Posted On
date_range Updated On
date_range അമ്മക്കിളിക്കൂട് മെഗാഷോ
കുവൈത്ത് സിറ്റി: അമ്മക്കിളിക്കൂട് മെഗാഷോ 'അമ്മമാനസം 2022' അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടത്തി.പ്രസിഡൻറ് വിഷ്ണു തമ്പുരാൻ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ സക്കീർ പുത്തൻപാലത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
നിതിൻ, ബിജു, ഹാരിസ് അച്ചായൻ, 'ഒരേ തൂവൽപക്ഷി' ഗ്രൂപ് അഡ്മിൻ വീണ എന്നിവർ സംസാരിച്ചു. കമ്മിറ്റി അംഗങ്ങൾ, മറ്റു പ്രതിനിധികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.വിവിധ കലാപരിപാടികളും പൊലികയുടെ നാടൻപാട്ടും പരിപാടിക്ക് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.