ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഏഷ്യൻ കാര്യ കുവൈത്ത് വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർ വിദേശകാര്യ സഹമന്ത്രിയെ സന്ദർശിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഏഷ്യൻ കാര്യ കുവൈത്ത് വിദേശകാര്യ സഹമന്ത്രി വലീദ് അൽ ഖുബൈസിയെ സന്ദർശിച്ചു. ഉഭയകക്ഷി ബന്ധവും ഇന്ത്യൻ സമൂഹത്തിെൻറ വിവിധ വിഷയങ്ങളും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളും ചർച്ചയായതായി എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.