ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് മുഹാവിസ് അൽ സഇൗദുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range അംബാസഡർ–ആരോഗ്യ മന്ത്രി ചർച്ച
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് മുഹാവിസ് അൽ സഇൗദുമായി കൂടിക്കാഴ്ച നടത്തി.
കോവിഡ് പ്രതിരോധരംഗത്തെ സഹകരണവും ആരോഗ്യ ജീവനക്കാരുടെ റിക്രൂട്ട്മെൻറും വാക്സിനേഷനും ഇന്ത്യൻ സമൂഹത്തിെൻറ വിവിധ ആവശ്യങ്ങളും ചർച്ച ചെയ്തതായി എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.