ശരത് ഗോപാൽ
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: ആലപ്പുഴ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശി പുളിപ്പാറമോടിയിൽ കിഴക്കേതിൽ ശരത് ഗോപാൽ (35) കുവൈത്തിൽ നിര്യാതനായി. കടുത്ത പനിയെ തുടർന്ന് കുറച്ചുദിവസങ്ങളായി മുബാറക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
അതിനിടയിൽ സ്ട്രോക് സംഭവിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. കുവൈത്തിൽ എത്തിയിട്ട് രണ്ട് മാസമേ ആയുള്ളൂ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കല കുവൈത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.