ലിസ്സൻ ബാബു ഷീന മാത്യു അനിത അനിൽ
Posted On
date_range Updated On
date_range അജ്പക് വനിത വിഭാഗം ഭാരവാഹികൾ
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക് ) വനിത വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഭാരവാഹികൾ: ലിസ്സൻ ബാബു (ചെയർ), ഷീന മാത്യു (ജന.സെക്ര), അനിത അനിൽ (ട്രഷ), സുനിത രവി (പ്രോഗ്രാം. കൺ), സാറാമ്മ ജോൺസ് , ബിന്ദു ജോൺ, ദിവ്യ സേവ്യർ (വൈ.ചെയർ), സിമി രതീഷ്, ജിത മനോജ് (ജോ.സെക്ര), ആനി മാത്യു (ജോ.ട്രഷ),കീർത്തി സുമേഷ്, അശ്വതി സന്ദീപ്, ഡോ.ശ്രീലക്ഷ്മി ജ്യോതിഷ് ഗംഗ അനൈ, ലക്ഷ്മി സജീവ്, വൃന്ദ അനൂപ്, പാർവതി അനി (എക്സിക്യുട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.