ജ​സീ​റ ത​സ്‌​നീം, സ​മീ​റ അ​ബ്ദു​ൽ അ​സീ​സ്,

നി​ഷാ​ന ഹാ​രി​സ്

ഐ​വ അ​ബൂ​ഹ​ലീ​ഫ ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: ഇ​സ്‌​ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (ഐ​വ) അ​ബൂ​ഹ​ലീ​ഫ ഏ​രി​യ​യു​ടെ​യും അ​ബൂ​ഹ​ലീ​ഫ, മെ​ഹ​ബൂ​ല യൂ​നി​റ്റു​ക​ളു​ടെ​യും പു​തി​യ പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഐ​വ കേ​ന്ദ്ര എ​ക്സി​ക്യൂ​ട്ടിവ് അം​ഗം ആ​ശ ദൗ​ല​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മി നി​യാ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ൻ​ഷി​ല അം​ജ​ദ് ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. ഷ​മീ​ന അ​ബ്ദു​ൽ ഖാ​ദ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

അ​ബൂ​ഹ​ലീ​ഫ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ: ജ​സീ​റ ത​സ്‌​നീം (പ്ര​സി), സ​മീ​റ അ​ബ്ദു​ൽ അ​സീ​സ് (സെ​ക്ര), നി​ഷാ​ന ഹാ​രി​സ് (ട്ര​ഷ).​ഷ​മീ​ന അ​ബ്ദു​ൽ കാ​ദ​ർ, ബു​ഷ്‌​റ നാ​ഷി​ത് (വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​ർ). അ​ബൂ​ഹ​ലീ​ഫ യൂ​നി​റ്റ്: സു​ഫി​യാ സാ​ജി​ദ് (പ്ര​സി), മു​ഹ്സി​ന ഷെ​മി​ൽ (സെ​ക്ര),നൗ​ഫി​റ ഫ​സ​ലു​റ​ഹ്മാ​ൻ (ട്ര​ഷ). മെ​ഹ​ബൂ​ല യൂ​നി​റ്റ്: അ​ൻ​ഷി​ല അം​ജ​ദ് (പ്ര​സി), ഷിം​ന നി​ഹാ​ദ് (സെ​ക്ര), ഷീ​ബ അ​ബ്ദു​ൽ അ​സീ​സ് (ട്ര​ഷ). 

Tags:    
News Summary - Aiwa Abu Halifa representatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.