ഐ​ഷ സ​ഹ്റ, ഷെ​സ ഫ​ർ​ഹീ​ൻ, ഫി​ദ റാ​ഷി​ദ്, മി​ൻ​ഹ ഷാ

ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ള്‍

കു​വൈ​ത്ത് സി​റ്റി: ഇ​സ്‍ലാ​മി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ ഗേ​ൾ​സ് വി​ങ് 2026-2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

യോ​ഗ​ത്തി​ൽ ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ പ്ര​സി​ഡ​ന്റ് സു​മി മ​നാ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ൻ​ഹ ന​വാ​സ് ഖി​റാ​ത്ത് ന​ട​ത്തി. ലു​ബാ​ബ അ​ൻ​വ​ർ സ​ഈ​ദ് സ്റ്റ​ഡി ക്ലാ​സ് എ​ടു​ത്തു. ഐ​ഷ സ്വാ​ഗ​ത​വും ഫി​ദ സ​മാ​പ​ന​വും നി​ർ​വ​ഹി​ച്ചു. ഐ​വ അ​ബ്ബാ​സി​യ ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് ജാ​സ്മി​ൻ ഷു​ക്കൂ​ർ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഏ​രി​യ ഗേ​ൾ​സ് വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ ഷൈ​മ സ​യ്യി​ദ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: ഐ​ഷ സ​ഹ്റ (പ്ര​സി), ഫി​ദ റാ​ഷി​ദ് (വൈ. ​പ്ര​സി), ഷെ​സ ഫ​ർ​ഹീ​ൻ (സെ​ക്ര), മി​ൻ​ഹ ഷാ (​ജോ.​സെ​ക്ര).

Tags:    
News Summary - Aiva Abbasia Area Girls Wing Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.