കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം

പ്രവർത്തന ശേഷി വർധിപ്പിക്കാൻ സജ്ജമെന്ന് വിമാനത്താവള അധികൃതർ

കു​വൈ​ത്ത്​ സി​റ്റി: മ​ന്ത്രി​സ​ഭ അ​നു​മ​തി ല​ഭി​ച്ചാ​ൽ കു​വൈ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ സ​ജ്ജ​മെ​ന്ന്​ അ​ധി​കൃ​ത​ർ. പ്ര​തി​ദി​ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 30,000 ആ​യി വ​ർ​ധി​പ്പി​ക്കാ​ൻ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. നി​ല​വി​ൽ പ്ര​തി​ദി​നം 10,000 യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ അ​നു​മ​തി​യു​ള്ള​ത്.

വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ച്ചാ​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യും. ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കു​വൈ​ത്തി​ലേ​ക്ക്​ വ​രാ​നി​രി​ക്കു​ന്ന​വ​ർ​ക്ക്​ വ​ലി​യ ആ​ശ്വാ​സ​മാ​കു​മി​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.