റിഹാബ് ബ്ലോക്ക് ഒന്നിലെ അബ്ദുല്ല ബിൻ ജാഫർ പള്ളിയിൽ ഒൗഖാഫ് ജീവനക്കാരൻ നിക്കറിട്ട് ബാങ്ക് വിളിക്കുന്നു
Posted On
date_range Updated On
date_range നിക്കറിട്ട് ബാങ്ക് വിളിച്ച മുഅദ്ദിന് സസ്പെൻഷൻ
കുവൈത്ത് സിറ്റി: നിക്കറിട്ട് ബാങ്ക് വിളിച്ച മുഅദ്ദിനെ കുവൈത്ത് മതകാര്യ മന്ത്രാലയം സസ്പെൻഡ് ചെയ്തു. റിഹാബ് ബ്ലോക്ക് ഒന്നിലെ അബ്ദുല്ല ബിൻ ജാഫർ പള്ളിയിലാണ് സംഭവം.
മതകാര്യ മന്ത്രാലയത്തിെൻറ മാർഗനിർദേശത്തിന് വിരുദ്ധമായി വസ്ത്ര ധാരണം നടത്തി ബാങ്ക് വിളിക്കുന്നത് ശ്രദ്ധയിൽപെട്ടയാൾ ദൃശ്യം പകർത്തി സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയായിയിരുന്നു. കുവൈത്തി സമൂഹത്തിനിടയിൽ സംഭവം വൈറലായി. തുടർന്ന് ഒൗഖാഫ് നടപടി സ്വീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.