കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി. ഒന്നിനുപിറകെ കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് തീപിടിക്കുകയായിരുന്നു. കാറുകളും ട്രക്കുമാണ് അപകടത്തിൽപെട്ടത്. അഗ്നിശമന വിഭാഗം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആളപായമില്ല. ഏറെനേരം റോഡിൽ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.