അ​ബ്​​ദ​ലി​യി​ൽ നാ​ലു​ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക പി​ടി​കൂ​ടി

കു​വൈ​ത്ത്​ സി​റ്റി: അ​ബ്​​ദ​ലി അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ കു​വൈ​ത്ത്​ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ നാ​ലു​ല​ക്ഷം മ​യ​ക്കു​മ​രു​ന്ന്​ ഗു​ളി​ക​ക​ളും 41 കി​ലോ ഹ​ഷീ​ഷും പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ ഇ​റാ​ഖി ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ലാ​യി​ട്ടു​ണ്ട്. ഇ​റാ​ഖി​ൽ​നി​ന്ന്​ വ​ന്ന വാ​ഹ​ന​ത്തി​ൽ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ നി​യ​മ​ന​ട​പ​ടി​ക​ൾ​ക്കാ​യി മ​യ​ക്കു​മ​രു​ന്ന്​ വി​രു​ദ്ധ വി​ഭാ​ഗ​ത്തി​ന്​ കൈ​മാ​റി.

Tags:    
News Summary - abdaliyil 4 lakh mayakumarunn-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.