Posted On
date_range Updated On
date_range വാഹനത്തിനുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി
കുവൈത്ത് സിറ്റി: വാഹനത്തിനുള്ളിൽ കുടുങ്ങിയ ആളെ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. വഫ്ര മേഖലയിലാണ് സംഭവം. മഴവെള്ളം കെട്ടിക്കിടന്നിടത്ത് വാഹനത്തിൽ എത്തിയ ആൾ അകപ്പെടുകയായിരുന്നു.
ആളെ പുറത്തെത്തിച്ച അഗ്നിശമന സേന മെഡിക്കൽ അത്യാഹിത വിഭാഗത്തിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.