Posted On
date_range Updated On
date_range രണ്ടത്താണി സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി:തിരൂർ രണ്ടത്താണി സ്വദേശി ഇബ്രാഹിം പുതിയ പറമ്പിൽ (49) ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: റംല.
ക്കൾ: ഖദീജത്തുൽ ഖുബ്‌റ, ഫാത്തിമ ഷഹീദ, നഫീസത്ത് മിസ്‌രിയ, മുഹമ്മദ് ആദിൽ. സഹോദരങ്ങൾ: ഹുസൈൻ, ഹമീദ്, ഫാത്തിമ. മൃതദേഹം കുവൈത്തിൽ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സിയുടെ നേത്യത്വത്തില്‍ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.