Posted On
date_range Updated On
date_range വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്
കുവൈത്ത് സിറ്റി: ജാബർ അൽ അഹമ്മദ് പ്രദേശത്ത് വീടിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റു. അഗ്നിശമന സേനാംഗങ്ങൾ ഉടനടി സഥലത്തെത്തി അപകടം നിയന്ത്രിച്ചു. പരിക്കേറ്റ ആളെ ഉടനടി മെഡിക്കൽ എമർജൻസി റൂമിലേക്ക് മാറ്റി. മറ്റു അനിഷ്ട സംഭവങ്ങൾ ഇല്ലാതെ വൈകാതെ തീ നിയന്ത്രിച്ചതായി അഗ്നിശമന സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.