Posted On
date_range Updated On
date_range ബോട്ടുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കുവൈത്ത് സിറ്റി: ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. മത്സ്യബന്ധനത്തിലേർപ്പെട്ട ഇന്ത്യക്കാരനും ബംഗ്ലാദേശിയുമാണ് മരിച്ചത്. ഫിൻതാസിന് സമീപം തീരസുരക്ഷ സേനയുടെ ബോട്ടും മീൻപിടിത്തക്കാരുടെ ബോട്ടുമാണ് അപകടത്തിൽപ്പെട്ടത്. തീരസുരക്ഷ സേനയിലെ രണ്ടുപേർക്ക് പരിക്കുണ്ട്.
ഇവരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ എമർജൻസി ഉദ്യോഗസ്ഥരും ആംബുലൻസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ അദാൻ ആശുപത്രിയിലേക്ക് മാറ്റി.
ഇവരെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ എമർജൻസി ഉദ്യോഗസ്ഥരും ആംബുലൻസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ അദാൻ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.