Posted On
date_range Updated On
date_range കെ.കെ.സി.എ ക്നാനായ കലോത്സവം
കുവൈത്ത് സിറ്റി: കുവൈത്ത് ക്നാനായ കള്‍ചറല്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ കലോത്സവം സംഘടിപ്പിച്ചു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഇടവക വികാരി ഫാ. കൊച്ചുമോന് തോമസ് കലോത്സവം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിബി ചെറിയാന് മറ്റത്തില്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ടിജി എലവുങ്കല്‍, ജോയന്റ് സെക്രട്ടറി ബെന്നി പുതിയവീട്ടില്‍, കണ്‍വീനര്‍ ജോസ് മൂക്കന്ചാതിയേല്, ജോണ്സണ് വട്ടകൊട്ടയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.