Posted On
date_range Updated On
date_range യാത്രയയപ്പ് നല്കി
കുവൈത്ത് സിറ്റി: ജോലിയാവശ്യാര്‍ഥം കാനഡയിലേക്ക് പോകുന്ന ജോര്‍ജ് മത്തായിക്കും കുടുംബത്തിനും കുവൈത്ത് സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ സെന്റ് തോമസ് പ്രാര്‍ഥനാ യോഗത്തിന്‍െറ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി. അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇടവക വികാരി ഫാ. സഞ്ജു ജോണ്‍ അധ്യക്ഷത വഹിച്ചു.
ട്രസ്റ്റി വി.വൈ. തോമസ്, സെക്രട്ടറി ജിനു തോമസ്, പ്രാര്‍ഥനാ യോഗം ജനറല്‍ സെക്രട്ടറി മാത്യൂസ് ഉമ്മന്‍, മുന്‍ ട്രസ്റ്റി ലാജി ജോസഫ്, കമ്മിറ്റി അംഗം രാജന് ജോര്‍ജ്, മീഡിയ സെല്‍ കണ്‍വീനര്‍ സാജു സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു. ഉപഹാരം ഫാ. സഞ്ജു ജോണ്‍
കൈമാറി. ആനി ജോര്‍ജ് മറുപടിപ്രസംഗം നടത്തി. പ്രാര്‍ഥനാ യോഗം സെക്രട്ടറി വി.ടി. ചെറിയാന്‍െറ നേതൃത്വത്തില്‍ സംഗീതവിരുന്നും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.