Posted On
date_range Updated On
date_range എമര്‍ജന്‍സി നഴ്സസ് കള്‍ചറല്‍ അസോസിയേഷന് ഭാരവാഹികള്‍
കുവൈത്ത് സിറ്റി: കുവൈത്ത് എമര്‍ജന്‍സി നഴ്സസ് കള്‍ചറല്‍ അസോസിയേഷന് ഭാരവാഹികളായി എബി വര്‍ഗീസ് (പ്രസി.), മെല്വിന് ജോര്‍ജ് (വൈസ് പ്രസി.), റോജി കെ. ജോസ് (സെക്ര.), ജിന്‍സ് ജോസഫ് (ജോ. സെക്ര.), ജോജോ
ലൂക്കോസ് (ട്രഷ), സുബിത് (ജോ. ട്രഷ.), പീറ്റര്‍ പൗലോസ് (പ്രോഗ്രാം കോഓഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.