Posted On
date_range Updated On
date_range യാത്രയയപ്പ് നല്കി
കുവൈത്ത് സിറ്റി: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങുന്ന രക്ഷാധികാരി കുര്യാക്കോസ് മാണിവേലിക്കും ഭാര്യ ചിന്നമ്മ കുര്യാക്കോസിനും രാമപുരം അസോസിയേഷന് ഓഫ് കുവൈത്ത് യാത്രയയപ്പ് നല്കി. ചെസില്‍ ചെറിയാന് രാമപുരം അധ്യക്ഷത വഹിച്ചു. ഡൊമിനിക് ഏറത്ത്, മോഹന്‍ ജോര്‍ജ്, മാത്യുകുട്ടി ഏറത്ത്, ജോമോന് വിച്ചാട്ട്, അനൂപ് ആലനോലിക്കല്‍, റോബി ചിറ്റടികുന്നേല്, ബിജു പുളിക്കീല്‍, ജയ്ബി പൂപ്പിള്ളില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.