സൗഹൃദത്തനിമ നാളെ 

കുവൈത്ത് സിറ്റി: തനിമ കുവൈത്തിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍-മതസൗഹാര്‍ദ സംഗമം ‘സൗഹൃദത്തനിമ 2016’ ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ അബ്ബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മത, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികള്‍ റമദാന്‍ സന്ദേശം നല്‍കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.