Posted On
date_range Updated On
date_range പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: പാലക്കാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. പാലക്കാട് വടക്കുന്തറ കുരുക്കോട്ടില്‍ ചാത്തൂട്ടില്‍ വീട്ടില്‍ സി.ആര്‍. സന്തോഷ്കുമാര്‍ (44) ആണ് മരിച്ചത്. മിഷറഫ് കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാന്‍ കമ്പനിയിലെ ഡ്രാഫ്റ്റ്സ്മാനാണ്. ഭാര്യ: പ്രിയ. മക്കള്‍: പ്രീന (എട്ട്), ഇഷാന (നാല്). ചെറിയപെരുന്നാള്‍ അവധിക്ക് നാട്ടില്‍പോയ സന്തോഷ്കുമാര്‍ കഴിഞ്ഞ പത്തിനാണ് കുവൈത്തില്‍ തിരിച്ചത്തെിയത്.
ഒരുമ കുവൈത്ത് പ്രവര്‍ത്തകനായിരുന്നു. 11 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്നു. കമ്പനി അധികൃതര്‍ മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നു. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.
ഒരുമ കുവൈത്ത് പ്രവര്‍ത്തകനായിരുന്നു. 11 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്നു. കമ്പനി അധികൃതര്‍ മൃതദേഹം നാട്ടിലത്തെിക്കാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നു. സംസ്കാരം പിന്നീട് നാട്ടില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.