കുവൈത്ത് സിറ്റി: യു.എഫ്.എം.എഫ്.ബി ഫ്രന്‍ഡ്സ് ഭാരവാഹികളായി ജോസ് ജേക്കബ് (പ്രസി.), സജീവ് ആലപ്പി, ലിസി പോള്‍ (വൈസ് പ്രസി.), ഹബീബ് കാക്കൂര്‍ (സെക്ര.), അനൂപ് ബേബി ജോണ്‍, സുഭാഷ് മാറഞ്ചേരി (ജോ. സെക്ര.), ടോം തോമസ് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു. സത്താര്‍ കുന്നില്‍, തോമസ് കെ. തോമസ് എന്നിവര്‍ രക്ഷാധികാരികളും ദീപക് കൊച്ചിന്‍ ഉപദേശകസമിതി അംഗവുമാണ്. വകുപ്പ് കണ്‍വീനര്‍മാര്‍: സാം നന്തിയാട്ട് (ചാരിറ്റി), നിരഞ്ജന്‍ തംബുരു (സാഹിത്യവേദി), ബിന്ദു പ്രശോഭ് (വനിതാ വിഭാഗം). ജോയന്‍റ് കണ്‍വീനര്‍മാര്‍: അനീഷ് അമ്പാടി, ഗൗരി സിജി മാത്യൂസ് (സാഹിത്യവേദി), നിയാസ് അബ്ദുല്‍ മജീദ്, റിസ്വി റഷീദ് (ചാരിറ്റി), നിഷ മാത്യു (വനിതാ വിഭാഗം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.