Posted On
date_range Updated On
date_range എന്‍.എസ്.എച്ച് ഗ്ളോബല്‍ വില്ളേജ് ഹാര്‍മണി പത്താം ക്ളാസ് വിജയികളെ ആദരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് എന്‍.എസ്.എച്ച് കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മയായ എന്‍.എസ്.എച്ച്
ഗ്ളോബല്‍ വില്ളേജ് ഹാര്‍മണിയുടെ ആഭിമുഖ്യത്തില്‍ അംഗങ്ങളുടെ മക്കളില്‍ പത്താം ക്ളാസില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു. ദിയ ദിലീപ്, ബര്‍ഷ ജമി, ആര്. ഐശ്വര്യ, പൂജ അനില്‍ എന്നിവരെയാണ് ആദരിച്ചത്.
ജനറല്‍ സെക്രട്ടറി ജസ്റ്റിന് ആന്റണി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സാബു പാരിതോഷികം സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.