Posted On
date_range Updated On
date_range കൊല്ലം സ്വദേശി മരിച്ചനിലയില്‍
കുവൈത്ത് സിറ്റി: കൊല്ലം കുണ്ടറ സ്വദേശിയെ മരിച്ചനിലയില്‍ കണ്ടത്തെി. പെരുമ്പുഴ ഡാല്‍മിയ ജങ്ഷനില്‍ ശെല്‍വരാജിനെയാണ് (ചന്ദ്രന്‍-36) അബ്ബാസിയയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്തെിയത്. ജലീബ് അല്‍ശുയൂഖ് മുജമ്മയിലെ ജ്വല്ലറി ജീവനക്കാരനായിരുന്നു. ഭാര്യ: ജിഷ. മകള്‍: മിന്നു. സഹോദരന്‍ ശെല്‍വകുമാറും ജ്വല്ലറി ജീവനക്കാരനാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.