Posted On
date_range Updated On
date_range കായംകുളം സ്വദേശി നിര്യാതനായി
കുവൈത്ത് സിറ്റി: കായംകുളം സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം പെരുങ്ങാല സ്വദേശി പാനുശ്ശേരില്‍ സബാദ്കുട്ടി മൊയ്തീന്‍കുഞ്ഞ് (57) ആണ് മരിച്ചത്.
മംഗഫില്‍ ജോലിസ്ഥലത്തായിരുന്നു മരണം.
ഭാര്യ: സെലീന. മക്കള്‍: അബു, അബീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.