Posted On
date_range Updated On
date_range സാംസ്കാരിക പ്രവര്‍ത്തകന്‍ മാത്യൂ ഫിലിപ് നിര്യാതനായി
കുവൈത്ത് സിറ്റി: കുവൈത്തിലെ സാംസ്കാരിക പ്രവര്‍ത്തകനും
മാവേലിക്കര അസോസിയേഷന്‍ അംഗവുമായ മാത്യൂ ഫിലിപ് (51) നിര്യാതനായി. മാവേലിക്കര താഴക്കരയില്‍ പഴയപ്പുരയില്‍ കുടുംബാംഗമാണ്. ഖറാഫി നാഷനല്‍ കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: ലിസി (നഴ്സ്, കുവൈത്ത്). മക്കള്‍: ഫെബിന്‍ (ബിരുദ വിദ്യാര്‍ഥി,
ബസേലിയസ് കോളജ് കോട്ടയം), ഫെലിക്സ് (അബ്ബാസിയ യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ പത്താം തരം വിദ്യാര്‍ഥി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.