Posted On
date_range Updated On
date_range 1.8 ദശലക്ഷം ലഹരി ഗുളികകൾ പിടികൂടി
കുവൈത്ത് സിറ്റി: ഫർണീച്ചറിൽ ഒളിപ്പിച്ച 1.8 ദശലക്ഷം ലഹരി ഗുളികകൾ ഷുവൈഖ് തുറമുഖത്ത് വെച്ച് കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തു. നോർത്തേൺ തുറമുഖ കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പതിവ് പരിശോധനകൾക്കിടെ സോഫകളുടെയും കോഫി ടേബിളുകളുടെയും ഉള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. കണ്ടുകെട്ടിയ വസ്തുക്കൾ കൂടുതൽ അന്വേഷണത്തിനായി അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.