Posted On
date_range Updated On
date_range ഹവല്ലിയിൽ ഉപേക്ഷിക്കപ്പെട്ട 17 വാഹനങ്ങൾ കണ്ടെത്തി
കുവൈത്ത് സിറ്റി: ഹവല്ലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 17 വാഹനങ്ങൾ ആഭ്യന്തര മന്ത്രാലയം കണ്ടെത്തി. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങൾ കണ്ടതായി ഒരാൾ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ സ്ഥലത്തെത്തി വാഹനങ്ങൾ കണ്ടെടുത്തത്. വിവരം പുറത്തുവിട്ടയാൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്മെന്റ് നന്ദി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.