കുവൈത്തിൽ 12 പേർക്ക്​ കൂടി കോവിഡ്​

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 12 പേർക്ക് കൂടി ബുധനാഴ്​ച കോവിഡ്​ 19 സ്ഥിരീകരിച്ചു ഇതോടെ രാജ്യത്ത്​ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 142 ആയി. ഇതുവരെ 15 പേർ രോഗമുക്തരായി.

127 പേരാണ് ചികിത്സയിലുള്ളത്​. നാല് പേർ തീവ്ര പരിചാരണ വിഭാഗത്തിലാണ്​. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്തുപേർ കുവൈത്ത് സ്വദേശികളും ഒരാൾ അമേരിക്കൻ പൗരനും മറ്റൊരാൾ സ്പാനിഷ് പൗരനുമാണ്.

News Summary - 12 more covid cases in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.