Posted On
date_range Updated On
date_range മഹ്ബൂലയിൽ 12 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അനാശാസ്യത്തിൽ ഏർപ്പെട്ടതിന് മഹ്ബൂലയിൽ 12 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരിൽ അഞ്ച് സ്ത്രീകളും ഏഴ് പുരുഷന്മാരും ഉൾപ്പെടുന്നു. മഹ്ബൂലയിലെ രണ്ട് വ്യത്യസ്ത അപ്പാർട്മെന്റുകളിൽ നിന്നായാണ് അറസ്റ്റ്. പിടിയിലായവരെ കൂടുതൽ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.