കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ലബനാനിൽ ഭക്ഷണക്കിറ്റ് വിതരണം നടത്തുന്നു
Posted On
date_range Updated On
date_range ലബനാനിൽ 10,000 ഭക്ഷണക്കിറ്റ് നൽകി
കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ലബനാനിൽ 10,000 ഭക്ഷണക്കിറ്റ് വിതരണം ചെയ്തു. രണ്ടാം ഘട്ടത്തിൽ കൂടുതൽ സഹായ വസ്തുക്കൾ എത്തിക്കുമെന്ന് സൊസൈറ്റിയുടെ ലബനാൻ മിഷൻ മേധാവി ഡോ. മുസാഇദ് അൽ ഇൻസി പറഞ്ഞു. ലബനാനിൽ സ്ഫോടനത്തിൽ പരിക്കേറ്റവർക്കായി കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി മെഡിക്കൽ ഉപകരണങ്ങളും മറ്റും അയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.