representational image
Posted On
date_range Updated On
date_range സീഫിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു
മനാമ: ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഹമദ് നഗരത്തിലേക്കുള്ള സീഫ് ഏരിയക്ക് സമീപം കാറിടിച്ചാണ് 28കാരന്റെ മരണം. അധികൃതർ തുടർ നടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.