സ്നേഹ സംവാദം ചൊവ്വാഴ്ച

മനാമ: പ്രവാസ ലോകത്തിന്റെ ആകുലതകളെക്കുറിച്ചും  ആശാവഹമായ പദ്ധതികളെക്കുറിച്ചും സംവദിക്കാൻ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ 'സ്നേഹസംവാദം' ഒരുക്കുന്നു.

ലോക കേരള സഭ അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി WPMA ഫേസ്ബുക് പേജിലൂടെ  ലൈവായി സംവദിക്കും. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30ന്  നടക്കുന്ന പരിപാടിയിൽ സാമ്പത്തിക കരുതലിനെക്കുറിച്ചും. പ്രവാസത്തിന്റെ പുതിയ മേഖലകളെ ക്കുറിച്ചും, കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളെ ക്കുറിച്ചും അദ്ദേഹം സംസാരിക്കും.

Tags:    
News Summary - WPMA Talk on tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.