Posted On
date_range Updated On
date_range ലോക അത്ലറ്റിക്സ് : 400 മീറ്ററിൽ വീണ്ടും ദേശീയ റെക്കോർഡ്; സൽവ ഫൈനലിൽ
മനാമ: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 400 മീറ്ററിൽ ബഹ്റൈെൻറ സൽവ ഇൗദ് നാസർ തുടർച്ചയായ രണ്ടാം ദേശീയ റെക്കോർഡോടെ ഫൈനലിൽ പ്രവേശിച്ചു. സെമിഫൈനലിെൻറ രണ്ടാം ഹീറ്റ്സിൽ 50:08 സെക്കൻറിൽ ഫിനിഷ് ചെയ്താണ് സൽവ സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് ഭേദിച്ചത്.
ഞായറാഴ്ച നടന്ന യോഗ്യത റൗണ്ടിൽ 50:57 സെക്കൻറിൽ ഒാടിയെത്തിയാണ് സൽവ റെക്കോർഡ് സൃഷ്ടിച്ചിരുന്നത്. ഫൈനൽ മത്സരം ബുധനാഴ്ച നടക്കും.
വനിതകളുടെ 400 മീറ്റർ ഹർഡ്ൽസിെൻറ മൂന്നാം ഹീറ്റ്സിൽ ബഹ്റൈൻ താരം ആമിനത്ത് യൂസുഫ് ജമാൽ ആറാം സ്ഥാനത്തെത്തി. പുരുഷ 200 മീറ്ററിെൻറ നാലാം ഹീറ്റ്സിൽ ആറാമതായി ഫിനിഷ് ചെയത്ത ബഹ്റൈെൻറ സാലിം ഇൗദ് യാഖൂബ് സെമി കാണാതെ പുറത്തായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.