കോസ്മോ ബഹ്റൈൻ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ഷിയാസ് വലിയകത്തിന് യാത്രയയപ്പ് നൽകി
മനാമ: 30 വർഷത്തെ ബഹ്റൈൻ പ്രവാസ ജീവിതം മതിയാക്കി പോകുന്ന ഷിയാസ് വലിയകത്തിന് ബഹ്റൈനിലെ കോൾഡ് സ്റ്റോർ സൂപ്പർ മാർക്കറ്റ് കൂട്ടായ്മ കോസ്മോ ബഹ്റൈൻ യാത്രയയപ്പ് നൽകി.
ചടങ്ങിൽ ജനറൽ സെക്രട്ടറി ശരീഫ് ഹലാഹൽ, പ്രസിഡന്‍റ് മജീദ് തണൽ, ട്രഷറർ ശരീഫ് കൊടുങ്ങല്ലൂർ, കോർഡിനേറ്റർ ഇല്യാസ് മുറിച്ചാണ്ടി എന്നിവർ സംസാരിച്ചു. മുനീർ പാറക്കൽ നന്ദി പറഞ്ഞു. അബ്ദുറസാഖ് കടിയങ്ങാട്, പിടി മൊയ്തു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.