ലു​ലു റ​മ​ദാ​ൻ ഗോ​ൾ​ഡ്​ റാ​ഫി​ൾ ഡ്രോ ​വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി​യ​പ്പോ​ൾ 

റമദാൻ ഗോൾഡ് റാഫിൾ ഡ്രോ വിജയികൾക്ക് സമ്മാനങ്ങൾ നൽകി

മനാമ: ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിച്ച റമദാൻ ഗോൾഡ് റാഫിൾ ഡ്രോയിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. റമദാൻ പ്രമോഷന്റെ ഭാഗമായാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.

റംലി മാളിൽ നടന്ന ചടങ്ങിൽ 10 വിജയികൾക്ക് 10 ഗ്രാം വീതമാണ് സമ്മാനം ലഭിച്ചത്. ലുലു ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് കലീം സമ്മാനങ്ങൾ നൽകി. ലക്ഷം ദീനാർ മൂല്യമുള്ള സമ്മാനങ്ങളാണ് പ്രമോഷൻ കാലയളവിൽ നൽകിയത്.

Tags:    
News Summary - Winners of the Ramadan Gold Raffle Draw were presented with prizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.