മലയാളി മംസ് മിഡിലീസ്റ്റ് ബഹ്റൈൻ സംഘടിപ്പിച്ച പൂക്കളമത്സരത്തിൽനിന്ന്
Posted On
date_range Updated On
date_range മലയാളി മംസ് ഓണാഘോഷ മത്സരവിജയികളെ പ്രഖ്യാപിച്ചു
മനാമ: മലയാളി മംസ് മിഡിലീസ്റ്റ് ബഹ്റൈൻ വിവിധ ഓണാഘോഷ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. മലയാളി മങ്ക മത്സരത്തിൽ ഗ്രീഷ്മ സുധീഷ് ഒന്നാം സ്ഥാനം നേടി. ജിബി ജോൺ, സിംല ജാസിം എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുടുംബത്തോടൊപ്പമുള്ള പൂക്കളമത്സരവും കുട്ടികൾക്കായി ഓണത്തുമ്പി ഫോട്ടോ മത്സരവും സംഘടിപ്പിച്ചു.
മത്സരത്തിൽ പെങ്കടുത്ത എല്ലാവർക്കും മലയാളി മംസ് മിഡിലീസ്റ്റ് ബഹ്റൈൻ ഭാരവാഹികൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.