Posted On
date_range Updated On
date_range വാഹനാപകടം: ശൈഖ് ഹമദ് കോസ്വെയിൽ ട്രാഫിക് കുരുക്ക്
മനാമ: മനാമയിൽ നിന്നും മുഹറഖിലേക്ക് പോകുന്ന ശൈഖ് ഹമദ് കോസ്വെയിൽ വാഹനാപകടമുണ്ടായതിനെ തുടർന്ന് ശക്തമായ ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടു. ഏതാനും വാഹനങ്ങളാണ് പരസ്പരം കൂട്ടിയിടിച്ചത്. ട്രാഫിക് വിഭാഗം അനന്തര നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.