Posted On
date_range Updated On
date_range യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് 16ന് ബഹ്റൈനിലെത്തും
മനാമ: യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഔദ്യോഗിക സന്ദർശനത്തിനായി 16ന് ബഹ്റൈനിലെത്തും. ഹമദ് രാജാവുമായും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുമായും യു.എസ് വൈസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും.
കോർട്ട് ഓഫ് ക്രൗൺ പ്രിൻസ്, യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഊഷ്മളമായി സ്വാഗതം ചെയ്തു. അവർക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും രാജ്യത്ത് സുഖകരമായ താമസം ആശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.