അമേരിക്കൻ അഞ്ചാം കപ്പൽപ്പട മേധാവി സാമുവല്‍ പപാറോയുമായി കിരീടാവകാശി ചർച്ചനടത്തുന്നു
Posted On
date_range Updated On
date_range യു.എസ് അഞ്ചാം കപ്പൽപ്പട മേധാവിയുമായി കിരീടാവകാശി ചര്‍ച്ച നടത്തി
മനാമ: അമേരിക്കൻ അഞ്ചാം കപ്പൽപ്പട മേധാവി സാമുവല്‍ പപറോയുമായി കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ കഴിഞ്ഞ ദിവസം ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തി. പുതുതായി ബഹ്റൈനില്‍ ചുമതലയേറ്റെടുത്ത അദ്ദേഹത്തിന് ഏല്പിക്കപ്പെട്ട ദൗത്യം മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് കിരീടാവകാശി ആശംസിച്ചു. അമേരിക്കയുമായി മികച്ച ബന്ധമാണ് ബഹ്റൈനുള്ളതെന്ന് ഇരുവരും വിലയിരുത്തി. മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.