ബി.​കെ.​എ​സ്.​എ​ഫ് സേ​വ​ന കൂ​ട്ടാ​യ്മ ഉം​റ തീ​ർ​ഥാ​ട​ക​രെ യാ​ത്ര​യാ​ക്കു​ന്നു

റ​മ​ദാ​ൻ സൗ​ജ​ന്യ​കാ​രു​ണ്യ​വ​ർ​ഷം: ഉം​റ തീ​ർ​ഥാ​ട​ക​ർ യാ​ത്ര​യാ​യി

മ​നാ​മ: ബി.​കെ.​എ​സ്.​എ​ഫ് സേ​വ​ന കൂ​ട്ടാ​യ്മ ഒ​രു​ക്കി​യ റ​മ​ദാ​ൻ സൗ​ജ​ന്യ​കാ​രു​ണ്യ​വ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഉം​റ തീ​ർ​ഥാ​ട​ക​ർ ബ​ഹ്റൈ​നി​ൽ​നി​ന്ന് മ​ക്ക​യി​ലേ​ക്ക് യാ​ത്ര​യാ​യി. ഇ​തു​വ​രെ ഉം​റ നി​ർ​വ​ഹി​ക്കാ​ൻ ക​ഴി​യാ​തെ സ്വ​പ്ന​സാ​ഫ​ല്യ​ത്തി​ന് തി​ക​ച്ചും അ​ർ​ഹ​രാ​യ 50 ഓ​ളം ആ​ളു​ക​ളെ​യാ​ണ് തീ​ർ​ഥാ​ട​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ദ്‍ലി​യ ജു​മാ മ​സ്ജി​ദി​ൽ​നി​ന്നും ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം സേ​വ​ന​കൂ​ട്ടാ​യ്മ​യു​ടെ ആ​ഭ്യ​മു​ഖ്യ​ത്തി​ൽ ഫ​സ​ൽ ഭാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വ​ർ യാ​ത്ര​യാ​യ​ത്. സു​മ​ന​സ്സു​ക​ളാ​ണ് ഇ​തി​നു വേ​ണ്ടു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ​ത്. എ​ല്ലാ​വ​ർ​ക്കും ബ​ഹ്റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം സേ​വ​ന കൂ​ട്ടാ​യ്മ ന​ന്ദി അ​റി​യി​ച്ചു. 

Tags:    
News Summary - Umrah Pilgrims Pilgrimage in Ramadan Year of Mercy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.