വീട്ടുജോലിക്കാരെ ഒളിച്ചോടാൻ സഹായിച്ച രണ്ടുപേർ പിടിയിൽ

മ​നാ​മ: വീ​ട്ടു​ജോ​ലി​ക്കാ​രെ ഒ​ളി​ച്ചോ​ടാ​ൻ സ​ഹാ​യി​ച്ച ര​ണ്ടു​പേ​രെ ആ​ൻ​റി ഹ്യൂ​മ​ൻ ട്രാ​ഫി​ക്കി​ങ്​ വി​ഭാ​ഗം പി​ടി​കൂ​ടി. 54 വ​യ​സ്സു​ള്ള പു​രു​ഷ​നും 42 വ​യ​സ്സു​ള്ള ഏ​ഷ്യ​ക്കാ​രി​യു​മാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. 36 ഹൗ​സ്​​മെ​യ്​​ഡു​ക​ളെ ഒ​ളി​ച്ചോ​ടാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നാ​ണ്​ ഇ​വ​ർ​ക്കെ​തി​രാ​യ കു​റ്റം. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കേ​സ്​ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റാ​ൻ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - Two arrested for helping housemaids flee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.