Posted On
date_range Updated On
date_range ടിക്കറ്റ് നൽകി
മനാമ: ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം തണൽ ബഹ്‌റൈൻ ചാപ്റ്ററിന് വിമാന ടിക്കറ്റ് നൽകി. ബി.എം.ബി.എഫ് യുവജന വിഭാഗം പ്രവർത്തകൻ അബ്ദുല്ല തണൽ ചീഫ് കോഒാഡിനേറ്റർ റഷീദ് മാഹിക്ക് ടിക്കറ്റ് കൈമാറി. ബി.എം.ബി.എഫ് രക്ഷാധികാരി ബഷീർ അമ്പലായി, തണൽ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി മുജീബ് മാഹി, സവാദ്, മുനീസ്, ഷമീർ ഹംസ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.