പ്രദീപ്
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: തൃശൂർ പോന്നോർ സ്വദേശി പ്രദീപ് (41) ബഹ്റൈനിൽ നിര്യാതനായി. ബുദൈയയിലെ താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഏറെ വർഷങ്ങളായി ബഹ്റൈനിൽ കഴിയുന്ന പ്രദീപ് അൽ മൊയീദ് കമ്പനിയിലെ തൊഴിലാളിയാണ്. ഭാര്യയും രണ്ട് മക്കളും നാട്ടിലാണുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.