മുണ്ടൂരിൽ മോഷണം
Posted On
date_range Updated On
date_range ആഭരണങ്ങളും വസ്തുവകകളും മോഷ്ടിച്ചയാൾ പിടിയിൽ
മനാമ: വാഹനങ്ങളിൽനിന്ന് സ്വർണാഭരണങ്ങളും വിലപിടിച്ച വസ്തുക്കളും കവർന്നയാൾ പിടിയിൽ. അറാദിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയിൽ നടന്നുപോകുന്ന വഴി വീടിനു മുന്നിൽ നിർത്തിയിട്ട കാറുകളുടെ ഡോർ തുറക്കാൻ ശ്രമിക്കുകയും അതിലൊന്ന് തുറക്കുകയും ആഭരണങ്ങളും വിലപിടിച്ച രേഖകളും മോഷ്ടിക്കുകയും ചെയ്യുകയായിരുന്നു. ഇതു സംബന്ധിച്ച് പ്രചരിച്ച വിഡിയോ കേന്ദ്രീകരിച്ച് മുഹറഖ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.