2022-2024 വ​ർ​ഷ​ത്തെ കെ.​സി.​എ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ

കെ.സി.എ പുതിയ ഭരണസമിതി ഡിസംബർ രണ്ടിന് ചുമതലയേൽക്കും

മ​നാ​മ: കേ​ര​ള കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) 2022-2024 വ​ർ​ഷ​ത്തെ ഭ​ര​ണ​സ​മി​തി ഡി​സം​ബ​ർ ര​ണ്ടി​ന് വൈ​കീ​ട്ട് 5.30ന് ​കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ചു​മ​ത​ല​യേ​ൽ​ക്കും.

കേ​ര​ള ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ മു​ഖ്യാ​തി​ഥി​യാ​യും അ​മാ​ദ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പ​മ്പാ വാ​സ​ൻ നാ​യ​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ക്കും. എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ: നി​ത്യ​ൻ തോ​മ​സ് ക​ള​രി​ക്ക​ൽ -പ്ര​സി​ഡ​ന്റ്, തോ​മ​സ് ജോ​ൺ- വൈ​സ് പ്ര​സി​ഡ​ന്റ്, വി​നു ക്രി​സ്റ്റി -ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ജി​ൻ​സ​ൺ പു​തു​ശ്ശേ​രി -അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി, അ​ശോ​ക് മാ​ത്യു-​ട്ര​ഷ​റ​ർ, തോ​മ​സ് വേ​ലി​ക്ക​ക​ത്ത് മാ​ത്യു -അ​സി. ട്ര​ഷ​റ​ർ, ജോ​യ​ൽ ജോ​സ് നെ​യ്യ​ൻ -മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി, ജി​തി​ൻ ജോ​സ് -എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി, വി​നോ​ദ് ഡാ​നി​യ​ൽ -സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി, ര​ഞ്ജി​ത്ത് തോ​മ​സ് -ലോ​ഞ്ച് സെ​ക്ര​ട്ട​റി. ആ​ന്റ​ണി റോ​ഷ്, കെ.​ഇ റി​ച്ചാ​ർ​ഡ് എ​ന്നി​വ​രാ​ണ് ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ​മാ​ർ. ഔ​ദ്യോ​ഗി​ക ച​ട​ങ്ങു​ക​ൾ​ക്കൊ​പ്പം കെ.​സി.​എ അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

News Summary - The new KCA governing body will take charge on December 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.