കെ.​സി.​എ സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം

ബി.​എ​ഫ്.​സി കെ.​സി.​എ സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്

മ​നാ​മ: ബി.​എ​ഫ്.​സി കെ.​സി.​എ സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് 2024 ന് ​തു​ട​ക്ക​മാ​യി. കെ.​സി.​എ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഫ്രൈ​ഡേ കോ​ർ​ട്ട് ക്രി​ക്ക​റ്റ്‌ ടീം ​സു​ഹാ ട്രാ​വ​ൽ​സ് ടീ​മി​നെ ര​ണ്ടു വി​ക്ക​റ്റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. കെ.​സി.​എ പ്ര​സി​ഡ​ന്റ് നി​ത്യ​ൻ തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്റ്റി, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ലീ​ഗ് അ​ധി​ഷ്ഠി​ത ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ബ​ഹ്റൈ​നി​ൽ​നി​ന്ന് 20ല​ധി​കം ക്രി​ക്ക​റ്റ് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ബ​ഹ്‌​റൈ​നി​ൽ ആ​ദ്യ​മാ​യി ഇം​പാ​ക്ട് പ്ലെ​യ​ർ ഓ​പ്ഷ​ൻ ടൂ​ർ​ണ​മെ​ന്റി​ൽ ന​ട​പ്പാ​ക്കും.​വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സ്‌​പോ​ർ​ട്‌​സ് സെ​ക്ര​ട്ട​റി വി​നോ​ദ് ഡാ​നി​യേ​ൽ (മൊ​ബൈ​ൽ: 36631795)., ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ ആ​ന്റോ ജോ​സ​ഫ് (മൊ​ബൈ​ൽ: 39719888) , കോ​ഓ​ഡി​നേ​റ്റ​ർ ജി​തി​ൻ ജോ​സ് (മൊ​ബൈ​ൽ: 38046995) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - BFC KCA Softball Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:00 GMT