കെ .സി​റ്റി ബി​സി​ന​സ് സെ​ന്റ​ർ സ​ൽ​മാ​നി​യ ശാ​ഖ ഉ​ദ്ഘാ​ട​ന​ ചടങ്ങിൽനിന്ന്

79 ദീ​നാ​റി​ന് ഫു​ൾ ഫി​റ്റ​ഡ് ഓ​ഫി​സ്; കെ. ​സി​റ്റി ബി​സി​ന​സ് സെ​ന്റ​ർ ശാ​ഖ സ​ൽ​മാ​നി​യ​യി​ൽ

മ​നാ​മ: കെ. സി​റ്റി ബി​സി​ന​സ് സെ​ന്റ​റി​ന്റെ നാ​ലാ​മ​ത് ശാ​ഖ സ​ൽ​മാ​നി​യ ഏ​രി​യ​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​വെ​റും 79 ദീ​നാ​റി​ന് ഫു​ള്ളി ഫി​റ്റ​ഡ് ഓ​ഫി​സ് വൈദ്യുതിയും വെ​ള്ള​വും ഇ​ന്റ​ർ​നെ​റ്റും ഉ​ൾ​പ്പെ​ടെ ഇ​വി​ടെ ല​ഭി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ന​ജീ​ബ് ക​ട​ലാ​യി അ​റി​യി​ച്ചു.

വി.​കെ.​എ​ൽ ഗ്രൂ​പ്പി​ന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള​ള ബി​ൽ​ഡി​ങ്ങി​ൽ ര​ണ്ടാം നി​ല​യി​ൽ ഏ​ക​ദേ​ശം 350 ൽ ​പ​രം ഓ​ഫി​സു​ക​ളു​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.വി.​കെ.​എ​ൽ അ​ൽ​ന​മ​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് കു​ര്യ​ൻ, എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ജീ​ബ​ൻ വ​ർ​ഗീ​സ്, ജ​ന​റ​ൽ മാ​നേ​ജ​ർ ലാ​ജ്, കെ. സി​റ്റി ബി​സി​ന​സ് സെ​ന്റ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ന​ജീ​ബ് ക​ട​ലാ​യി, മാ​നേ​ജ​ർ ഷ​ബീ​ബ, ക​മ്പ​നി ഹെ​ഡ് അ​ലൈ​സ ഇ​ന​ഗാ​ൻ, അ​ഡ്മി​ൻ മ​ഞ്ജു എ​ന്നി​വ​ർ സൈ​നി​ങ് സെ​റി​മ​ണി​യി​ൽ പ​ങ്കെ​ടു​ത്തു.

ചു​രു​ങ്ങി​യ ചെ​ല​വി​ൽ ക​മ്പ​നി ഫോ​ർ​മേ​ഷ​ൻ അ​ട​ക്കം പ​ല ഡോ​ക്യു​മെ​ന്റ് ജോ​ലി​ക​ളും വ​ള​രെ വേ​ഗ​ത്തി​ൽ ചെ​യ്തു ന​ൽ​കു​ന്ന​തും കെ. സി​റ്റി ബി​സി​ന​സ് സെ​ന്റ​റി​ന്റെ മാ​ത്രം പ്ര​ത്യേ​ക​ത​യാ​ണ്. ഒ​മ്പ​തി​ല​ധി​കം വ​ർ​ഷ​ങ്ങ​ളാ​യി ഈ ​സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫോ​ൺ: 37472255,37572255, 17472255.

News Summary - Fully fitted office for 79 dinars; K. City Business Center Branch at Salmaniya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.