Posted On
date_range Updated On
date_range നാടൻ പന്തുകളി മത്സരത്തിന്റെ മെഗാ ഫൈനൽ ഇന്ന്
മനാമ: ഒരു മാസം നീണ്ടുനിന്ന നാടൻ പന്തുകളി മത്സരത്തിന്റെ മെഗാ ഫൈനൽ മത്സരം ഇന്ന് രണ്ടു മണിക്ക് കാനൂ സമീപമുള്ള കെ.എൻ.ബി.എ ഗ്രൗണ്ടിൽെവച്ച് നടത്തപ്പെടുന്നു. മത്സരത്തിൽ കെ.എൻ.ബി.എ സ്ട്രൈക്കേഴയ്സും ബി.കെ.എൻ.ബി.എഫ് (എ) ടീമും മത്സരിക്കുന്നു. വളരെ വാശിയേറിയ മത്സരം നിയന്ത്രിക്കുന്നത് ഷിജോ തോമസ്, കളിക്കളത്തിലേക്കു സ്വാഗതം നേർന്നുകൊണ്ട് ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് മൊബി കുരിയാക്കോസ്, സെക്രട്ടറി രൂപേഷ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.