ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോർബു നേഗിക്ക് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range നോർബു നേഗിക്ക് ഇന്ത്യൻ ക്ലബ് യാത്രയയപ്പ് നൽകി
മനാമ: ബഹ്റൈനിലെ രണ്ടര വർഷത്തെ സേവനത്തിനുശേഷം തിരിച്ചുപോകുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി നോർബു നേഗിക്ക് ഇന്ത്യൻ ക്ലബ് യാത്രയയപ്പ് നൽകി.
പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് മെമേൻറാ സമ്മാനിച്ചു. ജനറൽ സെക്രട്ടറി ജോബ് എം.ജെ, ബാഡ്മിൻറൺ സെക്രട്ടറി സുനീഷ് കല്ലിങ്കീൽ എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ഇന്ത്യൻ ക്ലബിെൻറ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നോർബു നേഗി നൽകിയ സേവനങ്ങൾക്ക് ഭാരവാഹികൾ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.